Archive

July 8th, 2011

July 7th

01-07-2011 മുതല്‍ നഗരാതിര്‍ത്തിയില്‍ പ്ലാസ്റ്റിക്ക് നിരോധനം

തൃശൂരിന്റെ ആരോഗ്യചരിത്രത്തില്‍ ഒരു നാഴികകല്ലാവുന്ന തീരുമാനമാണ് 01-07-2011 മുതല്‍ നഗരാതിര്‍ത്തിയിലെ പ്ലാസ്റ്റിക്ക് നിരോധനം. 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും, വിപണനവും നഗരാതിര്‍ത്തിയില്‍ പൂര്‍ണ്ണമായും നിരോധിച്ചു. പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം തുണി, കടലാസ്സ് എന്നിവയില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് ബഹുജനപങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ ഉദ്ദേശിക്കുന്നു.

ബില്‍ഡിംഗ്‌ പെര്‍മിഷന്‍

01/12/2018 വരെയുള്ള ഓണ്‍ലൈന്‍ ആയി ചെയ്തിത്തുള്ള ബില്‍ഡിംഗ്‌  പെര്‍മിറ്റ്‌ അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക 

www.buildingpermit.lsgkerala.gov.in

 

01/12/2018 മുതല്‍ ബില്‍ഡിംഗ്‌  പെര്‍മിറ്റ്‌ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അയകുന്നതിനു താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

 

July 6th

ഞങ്ങളെ ബന്ധപെടുക

മേയര്‍ 

തൃശ്ശൂര്‍‌.

ഫോണ്‍:0487 2422070, 0487-2423375, 9447024233  

mayor@corporationofthrissur.org           

സെക്രട്ടറി
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

ഫോണ്‍: 0487 2422070, 0487-2423522
ഇ-മെയില്‍: secretary@corporationofthrissur.org

Terms of Use

Disclaimer

 

This Portal is designed, developed and hosted by Information Kerala Mission, Local self Government Department, Government of Kerala.

 

July 5th

July 2nd