Archive
July 4th, 2018
അനധികൃത നിര്‍മാണം ക്രമവല്കരിക്കുന്നത് സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍
31/07/2017 വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്കരിച്ചു നല്‍കുന്നതിന് 15/02/2018 ലെ GO(p) No 11/2018/LSGD നമ്പര്‍ ആയി സര്‍ക്കാര്‍ ഉത്തരവയിട്ടുള്ളതാണ്.മേല്‍ ഉത്തരവ് പ്രകാരം 270 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്‍കരിച്ച് കിട്ടേണ്ടവര്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ച പ്രകാരം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ തൃശൂര്‍ മെയിന്‍ ഓഫീസിലെയൊ,സോണല്‍ ഓഫീസിലെയൊ ടൌണ്‍ പ്ലാനിംഗ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
March 6th
ലൈഫ് മിഷന് പദ്ധതിയിലേക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍
kwØm\ kÀ¡mcnsâ sse^v anj³ ]²Xn \S¸nem¡p¶Xnsâ `mKambn XrÈqÀ tImÀ¸tdj³ ]cn[nbnð sI.Fw._n.BÀ.\v hnt[bambn ^vfmäv \nÀ½n¡p¶Xn\mhiyamb cïv G¡À `qantbm, Npcp§nbXv 50 skâv Øetam sI.Fw.
January 8th
October 26th, 2017
AMRUT
- Request for the Proposal for the selection of Consultant for preparation of DPR and Assistance in EPC document preparation of projects under sewerage and septage management sector
Closing Date 03/11/2017
File Number DW7/31242/16