Archive - News

March 10th, 2020

Election-2020

തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു ആഷേപങ്ങള്‍ / തിരുത്തലുകള്‍ തുടങ്ങിയവയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ പുതുകിയ വിവരങ്ങള്‍ അറിയുന്നതിന് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയുക.


Latest updates-Election 2020-Hearing 

 

പുതിയ നിര്‍ദ്ദേശങ്ങള്‍

February 20th

പൊതുസ്ഥലങ്ങളില്‍ അന്തിയുറങ്ങുന്നവരുടെ ലിസ്റ്റ്

ദേശീയ നഗരഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അന്തിയുറങ്ങുന്നവരുടെ കണ്ടെത്തുന്നത്തിനുള്ള സര്‍വ്വേ നടത്തി തയ്യാറാക്കിയ ലിസ്റ്റ് .

Download List

September 30th, 2019

July 12th

തെരുവുക്കച്ചവടക്കാരുടെ കരടു ലിസ്റ്റ്

ദേശിയ നഗരഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍വ്വേ നടത്തി തയ്യാറാക്കിയ്യ തെരുവുക്കച്ചവടക്കാരുടെ കരടു ലിസ്റ്റ് താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.ആയതിന്മേല്‍ ലിസ്റ്റ് സംബന്ധിച്ചു ആഷേപം ഉണ്ടേല്‍ 21.07.2019 നകം രേഖാമൂലം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ലിസ്റ്റ് കാണുന്നതിനായി ഇവിടെ Click ചെയുക.

March 30th

October 10th, 2018

July 11th

WALK IN INTERVIEW

Walk in Interview for the Post Of Civil Engineer & Overseer For AMRUT Project

July 4th

അനധികൃത നിര്‍മാണം ക്രമവല്‍കരിക്കുന്നത് സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍

31/07/2017 വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്കരിച്ചു നല്കുന്നതിന് 15/02/2018 ലെ GO(p) No 11/2018/LSGD നമ്പര്‍ ആയി സര്‍ക്കാര്‍ ഉത്തരവയിട്ടുള്ളതാണ്.മേല്‍ ഉത്തരവ് പ്രകാരം 270 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്‍കരിച്ച് കിട്ടേണ്ടവര്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ച പ്രകാരം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ തൃശൂര്‍ മെയിന്‍ ഓഫീസിലെയൊ,സോണല്‍ ഓഫീസിലെയൊ ടൌണ്‍ പ്ലാനിംഗ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.

March 6th

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍

kwØm\ kÀ¡mcnsâ sse^v anj³ ]²Xn \S¸nem¡p¶Xnsâ `mKambn XrÈqÀ tImÀ¸tdj³ ]cn[nbnð sI.Fw._n.BÀ.\v hnt[bambn ^vfmäv \nÀ½n¡p¶Xn\mhiyamb cïv G¡À `qantbm, Npcp§nbXv 50 skâv Øetam sI.Fw.

January 8th